Proverbs 20:2
രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനംപോലെ; 2 അവനെ കോപിപ്പിക്കുന്നവൻ തന്‍റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
1വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; 2 അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല. 1
3കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; 2 എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും. 1
Cross References
1 Kings 2:23“അദോനീയാവ് ഈ കാര്യം ചോദിച്ചതു തന്‍റെ ജീവനാശത്തിനായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;
Proverbs 8:36എന്നോട് പാപം ചെയ്യുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; 2 എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.”
Proverbs 19:12രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; 2 അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. 1
Hosea 11:10അവർ യഹോവയെ അനുഗമിക്കും. 2 അവിടുന്ന് സിംഹംപോലെ ഗർജിക്കും; 1 യഹോവ ഗർജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് അവിടുത്തെ മക്കൾ വിറച്ചുകൊണ്ട് വരും. 1
Habakkuk 2:10പല ജനതകളെയും ഛേദിച്ചുകളഞ്ഞ് 2 നീ നിന്‍റെ വീടിന് ലജ്ജ നിരൂപിച്ച് 2 നിന്‍റെ സ്വന്തപ്രാണനോട് പാപം ചെയ്തിരിക്കുന്നു. 1