Proverbs 21:15
ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും 2 ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
It is joy to the just to do judgment: but destruction shall be to the workers of iniquity.
In Context
16വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ 2 മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. 1
Cross References
Psalms 40:8എന്‍റെ ദൈവമേ, അങ്ങേയുടെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു; 2 അവിടുത്തെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു.” 1
Psalms 119:16ഞാൻ അങ്ങേയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; 2 അങ്ങേയുടെ വചനം മറക്കുകയുമില്ല. ഗീമെൽ. 1
Proverbs 5:20മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും 2 അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്? 1
Proverbs 21:12നീതിമാനായ ദൈവം ദുഷ്ടന്‍റെ ഭവനത്തിന്മേൽ ദൃഷ്ടിവക്കുന്നു; 2 ദുഷ്ടന്മാരെ നാശത്തിലേക്ക് മറിച്ചുകളയുന്നു. 1
Isaiah 64:5സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ അവിടുന്ന് എതിരേല്ക്കുന്നു; 2 അവർ അവിടുത്തെ വഴികളിൽ അവിടുത്തെ ഓർക്കുന്നു; 1 ഞങ്ങൾ പാപംചെയ്തതുകൊണ്ട് അവിടുന്ന് കോപിച്ചു; 2 ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; 2 ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ? 1
Matthew 13:41മനുഷ്യപുത്രൻ തന്‍റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്‍റെ രാജ്യത്തിൽനിന്നു പാപത്തെ ഉളവാക്കുന്ന സകലത്തേയും അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരെയും കൂട്ടിച്ചേർത്തു