The Bible Software
bible.softwareProverbsProverbs 21 › Proverbs 21:22

Proverbs 21:22

ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും 2 അതിന്‍റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

A wise man scaleth the city of the mighty, and casteth down the strength of the confidence thereof.

In Context

21നീതിയും ദയയും പിന്തുടരുന്നവൻ 2 ജീവനും നീതിയും മാനവും കണ്ടെത്തും. 1

23വായും നാവും സൂക്ഷിക്കുന്നവൻ 2 തന്‍റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു. 1

Read all of Proverbs 21

Cross References

2 Samuel 20:16അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: “കേൾക്കുവിൻ, കേൾക്കുവിൻ; ഞാൻ യോവാബിനോട് സംസാരിക്കേണ്ടതിന് അടുത്തുവരുവാൻ അവനോട് പറയുവിൻ” എന്നു പട്ടണത്തിൽനിന്ന് വിളിച്ചുപറഞ്ഞു.

Ecclesiastes 7:19പട്ടണത്തിലെ പത്തു ബലശാലികളേക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ബലവാനാക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 21:22

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 21:21Proverbs 21Proverbs 21:23 →