Proverbs 21:28
കള്ളസ്സാക്ഷി നശിച്ചുപോകും; 2 ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം. 1
ബൈബിൾ (മലയാളം)
In The King James Version
A false witness shall perish: but the man that heareth speaketh constantly.
In Context
27ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു; 2 അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം! 1
29ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; 2 നേരുള്ളവൻ തന്‍റെ വഴി നന്നാക്കുന്നു. 1
Cross References
Deuteronomy 19:16ഒരുവന്‍റെ നേരെ അകൃത്യം സാക്ഷീകരിക്കുവാന്‍ ഒരു കള്ളസ്സാക്ഷി അവനു വിരോധമായി എഴുന്നേറ്റാൽ
Proverbs 12:19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; 2 വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ. 1
Proverbs 19:9കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; 2 ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും. 1
Acts 12:15അവർ അവളോട്: “നിനക്കു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അവളോ: അല്ല, ഉള്ളതുതന്നെ എന്നു ഉറപ്പിച്ചു പറയുമ്പോൾ “അവന്‍റെ ദൂതൻ ആകുന്നു” എന്നു അവർ പറഞ്ഞു.
2 Corinthians 4:13അതുകൊണ്ട് വിശ്വാസത്തിന്‍റെ അതേ ആത്മാവ് ഞങ്ങൾക്കുള്ളതിനാൽ “ഞാൻ വിശ്വസിച്ചു അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ ഞങ്ങളും വിശ്വസിക്കുന്നു; അതുകൊണ്ട് സംസാരിക്കുന്നു.