Proverbs 23:8
നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; 2 നിന്‍റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും. 1
ബൈബിൾ (മലയാളം)
In The King James Version
The morsel which thou hast eaten shalt thou vomit up, and lose thy sweet words.
In Context
9ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; 2 അവൻ നിന്‍റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും. 1
Cross References
Proverbs 25:16നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭക്ഷിക്കാവൂ; 2 അധികം ഭക്ഷിച്ചിട്ട് ഛർദ്ദിക്കുവാൻ ഇടവരരുത്. 1