Proverbs 24:14
ജ്ഞാനവും നിന്‍റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക; 2 നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; 2 നിന്‍റെ പ്രത്യാശക്ക് ഭംഗം വരികയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
13മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; 2 തേങ്കട്ട നിന്‍റെ അണ്ണാക്കിന് മധുരമത്രേ. 1
Cross References
Psalms 19:11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; 2 അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്. 1
Psalms 119:111ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ എന്‍റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; 2 അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. 1
Proverbs 2:10ജ്ഞാനം നിന്‍റെ ഹൃദയത്തിൽ പ്രവേശിക്കും; 2 പരിജ്ഞാനം നിന്‍റെ മനസ്സിന് ഇമ്പമായിരിക്കും. 1
Proverbs 22:18അവയെ നിന്‍റെ ഉള്ളിൽ സൂക്ഷിക്കുന്നതും 2 നിന്‍റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം. 1
Jeremiah 15:16ഞാൻ അങ്ങേയുടെ വചനങ്ങൾ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; 2 അങ്ങേയുടെ വചനങ്ങൾ എനിക്ക് സന്തോഷവും 2 എന്‍റെ ഹൃദയത്തിന് ആനന്ദവും ആയിത്തീർന്നു; 1 സൈന്യങ്ങളുടെ ദൈവമായ യഹോവേ, 2 അങ്ങേയുടെ നാമം എനിക്ക് വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ. 1
James 1:25എന്നാൽ സ്വാതന്ത്ര്യത്തിൻ്റെ തികഞ്ഞ ന്യായപ്രമാണം ശ്രദ്ധയോടെ നോക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.