The Bible Software
bible.softwareProverbsProverbs 25 › Proverbs 25:27

Proverbs 25:27

തേൻ ഏറെ കുടിക്കുന്നത് നല്ലതല്ല; 2 സ്വന്തം മഹത്വം ആരായുന്നത് അതുപോലെ തന്നെ. 1

ബൈബിൾ (മലയാളം)

In The King James Version

It is not good to eat much honey: so for men to search their own glory is not glory.

In Context

26ദുഷ്ടന്‍റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ 2 കലങ്ങിയ കിണറിനും മലിനമായ നീരുറവിനും സമം. 1

28ആത്മസംയമനം ഇല്ലാത്ത പുരുഷൻ 2 മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

Read all of Proverbs 25

Cross References

Proverbs 25:2കാര്യം മറച്ചുവയ്ക്കുന്നത് ദൈവത്തിന്‍റെ മഹത്വം; 2 കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം. 1

Proverbs 27:2നിന്‍റെ വായല്ല മറ്റൊരുത്തൻ, 2 നിന്‍റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. 1

2 Corinthians 12:1പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്‍റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ച് പറയുവാൻ പോകുന്നു.

Philippians 2:3സ്വാർത്ഥതയാലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ, താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊള്ളുവിൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 25:27

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 25:26Proverbs 25Proverbs 25:28 →