Proverbs 26:11
നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും 2 മൂഢൻ തന്‍റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ. 1
ബൈബിൾ (മലയാളം)
In The King James Version
As a dog returneth to his vomit, so a fool returneth to his folly.
In Context
Cross References
Isaiah 28:8മേശകൾ മുഴുവനും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; 2 ഒരു സ്ഥലവും ശേഷിക്കുന്നില്ല + 28:8 ഒരു സ്ഥലവും ശേഷിക്കുന്നില്ല ശുദ്ധമായ ഒരു സ്ഥലവുമില്ല എന്നുമാകാം. . 1
2 Peter 2:22എന്നാൽ ‘സ്വന്ത ഛർദ്ദിയ്ക്ക് തിരിഞ്ഞ നായ’ എന്നും ‘കുളിച്ചിട്ട് ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി’ എന്നും ഉള്ള പഴഞ്ചൊല്ല് അവരെ സംബന്ധിച്ച് ശരിയാണ്.