Proverbs 26:9
മൂഢന്മാരുടെ വായിലെ സദൃശവാക്യം 2 മദ്യപന്‍റെ കയ്യിലെ മുള്ളുപോലെ. 1
ബൈബിൾ (മലയാളം)
In The King James Version
As a thorn goeth up into the hand of a drunkard, so is a parable in the mouth of fools.
In Context
8മൂഢന് ബഹുമാനം കൊടുക്കുന്നത് 2 കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ. 1
Cross References
Proverbs 23:35“അവർ എന്നെ അടിച്ചു എനിക്ക് നൊന്തില്ല; 2 അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. 2 ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അത് തന്നെ തേടും” എന്നു നീ പറയും.