Proverbs 27:25
പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു; 2 പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The hay appeareth, and the tender grass sheweth itself, and herbs of the mountains are gathered.
In Context
24സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; 2 കിരീടം തലമുറതലമുറയോളം ഇരിക്കുമോ? 1
26കുഞ്ഞാടുകൾ നിനക്കു ഉടുപ്പിനും 2 കോലാടുകൾ നിലത്തിന്‍റെ വിലയ്ക്കും പ്രയോജനപ്പെടും. 1
Cross References
Psalms 104:14അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും 2 മനുഷ്യന്‍റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു; 1
Proverbs 10:5വേനല്‍ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ; 2 കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ. 1