Proverbs 27:3
കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; 2 ഒരു ഭോഷന്‍റെ നീരസം ഇവ രണ്ടിലും ഘനമേറിയത്. 1
ബൈബിൾ (മലയാളം)
In The King James Version
A stone is heavy, and the sand weighty; but a fool’s wrath is heavier than them both.
In Context
2നിന്‍റെ വായല്ല മറ്റൊരുത്തൻ, 2 നിന്‍റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. 1
4ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; 2 ജാരശങ്കയുടെ മുമ്പിൽ ആർക്ക് നില്ക്കാം? 1
Cross References
Genesis 49:7അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; 2 ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും 2 യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും. 1
1 Samuel 22:18അപ്പോൾ രാജാവ് ദോവേഗിനോട്: “നീ ചെന്നു പുരോഹിതന്മാരെ കൊല്ലുക” എന്നു കല്പിച്ചു. ഏദോമ്യനായ ദോവേഗ് പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽ കൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തഞ്ചു പേരെ അന്ന് കൊന്നുകളഞ്ഞു.
Proverbs 17:12മൂഢനെ അവന്‍റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ 2 കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം. 1
1 John 3:12കയീൻ ദുഷ്ടനിൽനിന്നുള്ളവനായും സഹോദരനെ കൊന്നതുപോലെയും ആകരുത്; അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്‍റെ പ്രവൃത്തി ദോഷവും സഹോദരൻ്റെത് നീതിയുള്ളതും ആയിരുന്നതുകൊണ്ടത്രേ.