bible.software › Proverbs › Proverbs 28 › Proverbs 28:3
Proverbs 28:3
അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ + 28:3 ദരിദ്രൻ അധികാരി 2 വിളവ് ശേഷിപ്പിക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
A poor man that oppresseth the poor is like a sweeping rain which leaveth no food.
In Context
2ദേശത്തിലെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ അനേകം പേരായിരിക്കുന്നു; 2 ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരം അതിന്‍റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു. 1
4ന്യായപ്രമാണം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; 2 ന്യായപ്രമാണം പാലിക്കുന്നവർ അവരോട് എതിർത്തുനില്ക്കുന്നു. 1
Read all of Proverbs 28
This Verse In Other Editions
Study Proverbs 28:3