Proverbs 29:21
ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട് 2 അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
He that delicately bringeth up his servant from a child shall have him become his son at the length.
In Context
20വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ? 2 അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്. 1
22കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; 2 ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു. 1
Cross References
Proverbs 29:15വടിയും ശാസനയും ജ്ഞാനം നല്കുന്നു; 2 തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു. 1
Luke 7:2അവിടെയുള്ള ശതാധിപൻ്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു.
1 Timothy 5:6എന്നാൽ സുഖഭോഗജീവിതം ആഗ്രഹിക്കുന്നവളോ ജീവിച്ചിരിക്കയിൽ തന്നെ മരിച്ചവൾ ആകുന്നു.