Proverbs 3:8
അത് നിന്‍റെ നാഭിക്ക് ആരോഗ്യവും 2 അസ്ഥികൾക്ക് തണുപ്പും ആയിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
It shall be health to thy navel, and marrow to thy bones.
In Context
7നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; 2 യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക. 1
9യഹോവയെ നിന്‍റെ ധനംകൊണ്ടും 2 എല്ലാ വിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക. 1
Cross References
Job 21:24അവന്‍റെ തൊട്ടികൾ പാലുകൊണ്ട് നിറഞ്ഞിരിക്കുന്നു; 2 അവന്‍റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു. 1
Proverbs 4:22അവയെ കിട്ടുന്നവർക്ക് അവ ജീവനും 2 അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു. 1
Isaiah 1:6ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; 2 മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; 1 അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, 2 എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. 1
Ezekiel 16:4നിന്‍റെ ജനനവസ്തുതയോ - ജനിച്ചനാളിൽ നിന്‍റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ച് വെടിപ്പാക്കിയില്ല; ഉപ്പ് തേച്ചിരുന്നില്ല, തുണി ചുറ്റിയതുമില്ല.