Proverbs 30:31
ഗര്‍വ്വോട് നടക്കുന്ന പൂവന്‍കോഴിയും + 30:31 പൂവന്‍കോഴിയും യുദ്ധകുതിരയും കോലാട്ടുകൊറ്റനും 2 സൈന്യസമേതനായ രാജാവും തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
A greyhound; an he goat also; and a king, against whom there is no rising up.
In Context
30മൃഗങ്ങളിൽ ശക്തിയേറിയതും 2 ഒന്നിനും വഴിമാറാത്തതുമായ സിംഹവും 1
Cross References
Proverbs 16:14രാജാവിന്‍റെ ക്രോധം മരണദൂതന് തുല്യം; 2 ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. 1
Daniel 3:15ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിക്കുവാൻ തയ്യാറായാൽ നന്ന്; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്‍റെ കൈയിൽനിന്ന് വിടുവിക്കുവാൻ കഴിയുന്ന ദേവൻ ആര്‍?“