Proverbs 31:16
അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു; 2 സമ്പാദ്യം കൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
She considereth a field, and buyeth it: with the fruit of her hands she planteth a vineyard.
In Context
15അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും 2 വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു. 1
17അവൾ ബലംകൊണ്ട് അരമുറുക്കുകയും 2 ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു. 1
Cross References
Joshua 15:18അവൾ തന്‍റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്ക് എന്തുവേണം?” എന്നു ചോദിച്ചു.
Song of Solomon 8:12എന്‍റെ സ്വന്തം മുന്തിരിത്തോട്ടം എന്‍റെ കൈവശം ഇരിക്കുന്നു; 2 ശലോമോനേ, നിനക്കു ആയിരവും 2 ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ. 1