Proverbs 31:24
അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; 2 അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
She maketh fine linen, and selleth it; and delivereth girdles unto the merchant.
In Context
23ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ 2 അവളുടെ ഭർത്താവ് പട്ടണവാതില്‍ക്കൽ പ്രസിദ്ധനാകുന്നു. 1
25ബലവും മഹിമയും അവളുടെ ഉടുപ്പ്; 2 ഭാവികാലം ഓർത്തു അവൾ പുഞ്ചിരി തൂകുന്നു. 1
Cross References
Judges 14:12ശിംശോൻ അവരോട്: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്‍റെ ഏഴു ദിവസത്തിനകം നിങ്ങൾ അതിന്‍റെ ഉത്തരം ശരിയായി പറഞ്ഞാൽ, ഞാൻ നിങ്ങൾക്ക് മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
Proverbs 31:13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച് 2 താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു. 1
Proverbs 31:19അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു; 2 അവളുടെ വിരൽ തക്ലിയും ചർക്കയും ഉപയോഗിച്ചു നൂൽ നൂല്‌ക്കുന്നു. 1
Luke 16:19ഒരിടത്ത് ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും + 16:19 വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ ജീവിച്ചിരുന്നു.