Proverbs 31:3
സ്ത്രീകൾക്ക് നിന്‍റെ ബലത്തെയും 2 രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്‍റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്. 1
ബൈബിൾ (മലയാളം)
In The King James Version
Give not thy strength unto women, nor thy ways to that which destroyeth kings.
In Context
2മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? 2 എന്‍റെ നേർച്ചകളുടെ മകനേ, എന്ത്? 1
Cross References
Deuteronomy 17:17അവന്‍റെ ഹൃദയം തിരിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.
Nehemiah 13:26യിസ്രായേൽ രാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവ് അനേകം ജനതകളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്‍റെ ദൈവത്തിന് പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ച് പാപം ചെയ്യിച്ചുവല്ലോ.
Proverbs 7:26അവൾ വീഴിച്ച ഹതന്മാർ അനേകം പേർ; 2 അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു. 1