The Bible Software
bible.softwareProverbsProverbs 31 › Proverbs 31:6

Proverbs 31:6

നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും 2 മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക. 1

ബൈബിൾ (മലയാളം)

In The King James Version

Give strong drink unto him that is ready to perish, and wine unto those that be of heavy hearts.

In Context

5അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും 2 പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്. 1

7അവൻ മദ്യപിച്ചിട്ട്, തന്‍റെ ദാരിദ്ര്യം മറക്കുകയും 2 തന്‍റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ. 1

Read all of Proverbs 31

Cross References

1 Samuel 30:6ദാവീദ് വലിയ ദുഃഖത്തിലായി; ജനത്തിൽ ഓരോരുത്തരുടെയും ഹൃദയം അവരവരുടെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കുന്നു. അതുകൊണ്ട് അവനെ കല്ലെറിയേണമെന്ന് ജനം പറഞ്ഞു; ദാവീദ് തന്‍റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.

Job 3:20അരിഷ്ടനു പ്രകാശവും 2 ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിന്? 1

Psalms 104:15ദൈവം ഭൂമിയിൽനിന്ന് ആഹാരവും 2 മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും 2 അവന്‍റെ മുഖം മിനുക്കുവാൻ എണ്ണയും 2 മനുഷ്യന്‍റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 31:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 31:5Proverbs 31Proverbs 31:7 →