Proverbs 4:2
ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു; 2 എന്‍റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്. 1
ബൈബിൾ (മലയാളം)
In The King James Version
For I give you good doctrine, forsake ye not my law.
In Context
1മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു 2 വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ. 1
3ഞാൻ എന്‍റെ അപ്പന് മകനും 2 എന്‍റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു; 1
Cross References
Deuteronomy 32:2മഴപോലെ എന്‍റെ ഉപദേശം പൊഴിയും; 2 എന്‍റെ വചനം മഞ്ഞുപോലെയും 1 ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും 2 സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും. 1
2 Chronicles 7:19എന്നാൽ നിങ്ങൾ പിൻതിരിഞ്ഞ്, ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്‍റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ,
Job 33:3എന്‍റെ വാക്കുകൾ എന്‍റെ ഉള്ളിലെ സത്യം വെളിവാക്കും. 2 എന്‍റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും. 1
Psalms 89:30അവന്‍റെ പുത്രന്മാർ എന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും 2 എന്‍റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും 1
Proverbs 8:8എന്‍റെ വായിലെ മൊഴി സകലവും നീതിയാകുന്നു; 2 അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല. 1
John 7:16യേശു അവരോട് ഉത്തരം പറഞ്ഞത്: എന്‍റെ ഉപദേശം എന്‍റെതല്ല, എന്നെ അയച്ചവൻ്റേതത്രേ.