Proverbs 5:23
പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; 2 മഹാഭോഷത്തത്താൽ അവൻ വഴിതെറ്റിപ്പോകും.
ബൈബിൾ (മലയാളം)
In The King James Version
He shall die without instruction; and in the greatness of his folly he shall go astray.
In Context
22ദുഷ്ടന്‍റെ അകൃത്യങ്ങൾ അവനെ പിടികൂടും; 2 തന്‍റെ പാപപാശങ്ങളാൽ അവൻ പിടിക്കപെടും. 1
Cross References
Job 4:21അവരുടെ കൂടാരത്തിന്‍റെ കയറ് അറ്റുപോയിട്ട് 2 അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?'
Psalms 81:12അതുകൊണ്ട് അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന് 2 ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു. 1
Proverbs 10:21നീതിമാന്‍റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; 2 ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. 1
Proverbs 14:14ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും; 1 നല്ല മനുഷ്യന് തന്‍റെ പ്രവൃത്തിയാൽ സംതൃപ്തി വരും. 1
Proverbs 21:16വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ 2 മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. 1