Proverbs 6:13
അവൻ കണ്ണിമയ്ക്കുന്നു; കാൽ കൊണ്ടു തോണ്ടുന്നു; 2 വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He winketh with his eyes, he speaketh with his feet, he teacheth with his fingers;
In Context
12നിസ്സാരനും ദുഷ്കർമ്മിയുമായവൻ 2 വായുടെ വക്രതയോടെ നടക്കുന്നു. 1
14അവന്‍റെ ഹൃദയത്തിൽ വക്രതയുണ്ട്; 2 അവൻ എല്ലായ്‌പ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു. 1
Cross References
Job 15:12നിന്‍റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്? 2 നിന്‍റെ കണ്ണ് ജ്വലിക്കുന്നതെന്ത്? 1
Psalms 101:3ഞാൻ ഒരു നീചകാര്യവും എന്‍റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല; 2 ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; 2 ഞാൻ അതിൽ പങ്കുചേരുകയില്ല. 1
Proverbs 10:10കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു; 2 തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. 1