Proverbs 6:18
ദുരുപായം നിരൂപിക്കുന്ന ഹൃദയവും 2 ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും 1
ബൈബിൾ (മലയാളം)
In The King James Version
An heart that deviseth wicked imaginations, feet that be swift in running to mischief,
In Context
17ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും 2 കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും 1
Cross References
Psalms 36:4അവൻ തന്‍റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; 2 തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; 2 ദോഷം വെറുക്കുന്നതുമില്ല. 1
Proverbs 15:26ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; 2 ദയാവാക്കോ നിർമ്മലം. 1
Isaiah 59:7അവരുടെ കാൽ ദോഷത്തിനായി ഓടുന്നു; 2 കുറ്റമില്ലാത്ത രക്തം ചിന്തുവാൻ അവർ തിടുക്കപ്പെടുന്നു; 1 അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; 2 ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്. 1
Micah 2:1കിടക്കയിൽ നീതികേട് നിരൂപിച്ച് 2 തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! 1 അവർക്ക് പ്രാപ്തിയുള്ളതുകൊണ്ട് 2 പുലരുമ്പോൾ തന്നെ അവർ അത് നടത്തുന്നു. 1
Romans 3:15അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. 1