bible.software › Proverbs › Proverbs 6 › Proverbs 6:2
Proverbs 6:2
നിന്‍റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; 2 നിന്‍റെ വായിലെ മൊഴികളാൽ നീ കെണിയിലായി. 1
ബൈബിൾ (മലയാളം)
In The King James Version
Thou art snared with the words of thy mouth, thou art taken with the words of thy mouth.
In Context
1മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ 2 അന്യനുവേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, 1
3ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക; 2 കൂട്ടുകാരന്‍റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ; 2 നീ ചെന്നു, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക. 1
Read all of Proverbs 6
Cross References
Proverbs 12:13ദുഷ്ടൻ തന്‍റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; 2 നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും. 1
This Verse In Other Editions
Study Proverbs 6:2