Proverbs 6:27
ഒരു മനുഷ്യന് തന്‍റെ വസ്ത്രം വെന്തുപോകാതെ 2 മടിയിൽ തീ കൊണ്ടുവരാമോ? 1
ബൈബിൾ (മലയാളം)
In The King James Version
Can a man take fire in his bosom, and his clothes not be burned?
In Context
26വേശ്യാസ്ത്രീനിമിത്തം പുരുഷൻ പെറുക്കിത്തിന്നേണ്ടിവരും; 2 വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. 1
28ഒരുത്തനു കാൽ പൊള്ളാതെ 2 തീക്കനലിന്മേൽ നടക്കാമോ? 1
Cross References
Job 31:12അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; 2 അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും. 1
James 3:5അങ്ങനെ തന്നെ നാവും ചെറിയ അവയവം എങ്കിലും വലിയ കാര്യങ്ങളെക്കുറിച്ച് വീരവാദം പറയുന്നു. തീർച്ചയായും, ഒരു ചെറിയ തീപ്പൊരി വലിയ കാട് കത്തിക്കുന്നു;