Proverbs 6:30
കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ 2 ആരും അവനെ നിന്ദിക്കുന്നില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Men do not despise a thief, if he steal to satisfy his soul when he is hungry;
In Context
Cross References
Leviticus 6:5താൻ കള്ളസ്സത്യം ചെയ്തു എടുത്തതോ ആയതൊക്കെയും മുതലിനോട് അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അത് ഉടമസ്ഥന് കൊടുക്കേണം.