Proverbs 6:34
ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു; 2 പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
For jealousy is the rage of a man: therefore he will not spare in the day of vengeance.
In Context
33പ്രഹരവും അപമാനവും അവനു ലഭിക്കും; 2 അവന്‍റെ നിന്ദ മാഞ്ഞുപോകുകയുമില്ല. 1
35അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; 2 എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.
Cross References
Numbers 5:14അവൾ ക്രിയയിൽ പിടിക്കപ്പെടാതിരിക്കുകയും, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയായിരിക്കുകയും ചെയ്യുകയോ, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയല്ലാതിരിക്കുകയും ചെയ്താൽ
Judges 19:29അവൻ വീട്ടിൽ എത്തിയപ്പോൾ ഒരു കത്തിയെടുത്ത് തന്‍റെ വെപ്പാട്ടിയെ ഓരോ അവയവമായി, പന്ത്രണ്ട് കഷണമാക്കി വിഭാഗിച്ച് യിസ്രായേലിന്‍റെ സകലദിക്കുകളിലും കൊടുത്തയച്ചു.
Proverbs 27:4ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; 2 ജാരശങ്കയുടെ മുമ്പിൽ ആർക്ക് നില്ക്കാം? 1
1 Corinthians 10:22അല്ല, നാം കർത്താവിന് കോപം ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്നുവോ? അവനേക്കാൾ നാം ബലവാന്മാരോ? 1 ദൈവത്തെ മഹത്വപ്പെടുത്തുവാൻ ജീവിക്കുക