Proverbs 7:20
പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; 2 പൗർണ്ണമാസിയിലേ വീട്ടിൽ തിരിച്ചെത്തുകയുള്ളു.” 1
ബൈബിൾ (മലയാളം)
In The King James Version
He hath taken a bag of money with him, and will come home at the day appointed.
In Context
19പുരുഷൻ വീട്ടിൽ ഇല്ല; 2 ദൂരയാത്ര പോയിരിക്കുന്നു; 1
21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് 2 അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു. 1
Cross References
Numbers 5:13അവളോടുകൂടി ഒരാൾ ശയിക്കുകയും അത് അവളുടെ ഭർത്താവിന് മറവായിരിക്കുകയും അവൾ അശുദ്ധയാകുകയും അവൾക്ക് വിരോധമായി സാക്ഷിയില്ലാതിരിക്കുകയും
Proverbs 9:17“മോഷ്ടിച്ച വെള്ളം മധുരവും 2 ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.” 1