Proverbs 7:22
അറക്കുന്നേടത്തേക്ക് കാളയും 2 ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും, 1
ബൈബിൾ (മലയാളം)
In The King James Version
In Context
21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് 2 അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു. 1
Cross References
Job 13:27എന്‍റെ കാൽ അങ്ങ് + 13:27 ആമം - വിലങ്ങ്ആമത്തിൽ ഇട്ടു; 2 എന്‍റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. 2 എന്‍റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു. 1
Acts 14:13പട്ടണത്തിന്‍റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും പ്രവേശനകവാടത്തിൽ കൊണ്ടുവന്ന് പുരുഷാരത്തോടുകൂടെ യാഗം കഴിക്കുവാൻ ഭാവിച്ചു.