Proverbs 8:11
ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; 2 മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
10വെള്ളിയെക്കാൾ എന്‍റെ പ്രബോധനവും 2 മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ. 1
12ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു; 2 പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടെത്തുന്നു. 1
Cross References
Deuteronomy 30:13ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന് അത് സമുദ്രം കടന്ന് ആര്‍ കൊണ്ടുവന്നു തരും എന്നു പറയുവാൻ അത് സമുദ്രത്തിനക്കരെയും അല്ല;
Psalms 19:10അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ; 2 തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ. 1
Proverbs 3:14അതിന്‍റെ ആദായം വെള്ളിയെക്കാളും 2 അതിന്‍റെ ലാഭം തങ്കത്തെക്കാളും നല്ലത്. 1
Proverbs 16:16തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! 2 വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം! 1
Matthew 16:26ഒരു മനുഷ്യൻ തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയിട്ട് സർവ്വലോകവും നേടിയത് കൊണ്ടു അവനു എന്ത് പ്രയോജനം? അല്ല, തന്‍റെ ജീവന് പകരമായി ഒരു മനുഷ്യൻ എന്ത് കൊടുക്കുവാൻ കഴിയും?