The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 10 › സങ്കീർത്തനങ്ങൾ 10:16

സങ്കീർത്തനങ്ങൾ 10:16

യഹോവ എന്നെന്നേക്കും രാജാവാകുന്നു; 2 ജനതകൾ അവിടുത്തെ ദേശത്തുനിന്ന് നശിച്ചുപോയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The LORD is King for ever and ever: the heathen are perished out of his land.

In Context

15ദുഷ്ടന്‍റെ ഭുജത്തെ അവിടുന്ന് ഒടിക്കേണമേ; 2 ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യേണമേ. 1

17ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ 2 അവിടുന്ന് അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന് 1

Read all of സങ്കീർത്തനങ്ങൾ 10

Cross References

Exodus 15:18യഹോവ എന്നും എന്നേക്കും രാജാവായി വാഴും.”

1 Chronicles 29:11യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും അങ്ങേക്കുള്ളത്; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും അങ്ങേയ്ക്കുള്ളതല്ലോ. യഹോവേ, രാജത്വം അങ്ങേക്കുള്ളതാകുന്നു; അങ്ങ് സകലത്തിനും മീതെ തലവനായിരിക്കുന്നു.

Psalms 9:8അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും; 2 ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും. 1

Psalms 18:43ജനത്തിന്‍റെ കലഹങ്ങളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; 2 ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; 2 ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. 1

Psalms 44:2അങ്ങേയുടെ കൈകൊണ്ട് അവിടുന്ന് ജനതകളെ പുറത്താക്കി അവരെ നട്ടു; 2 വംശങ്ങളെ നശിപ്പിച്ച്, അവരെ ദേശത്ത് സ്വതന്ത്രരായി വിട്ടു. 1

Psalms 93:1യഹോവ വാഴുന്നു; അവിടുന്ന് മഹിമ ധരിച്ചിരിക്കുന്നു; 2 യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. 2 ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 10:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 10:15സങ്കീർത്തനങ്ങൾ 10സങ്കീർത്തനങ്ങൾ 10:17 →