സങ്കീർത്തനങ്ങൾ 10:9
സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; 2 എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; 2 എളിയവനെ തന്‍റെ വലയിൽ ചാടിച്ചു പിടിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
10അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; 2 അഗതികൾ അവന്‍റെ ബലത്താൽ വീണുപോകുന്നു. 1
Cross References
Job 5:15അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും 2 ബലവാന്‍റെ കയ്യിൽനിന്നും രക്ഷിക്കുന്നു. 1
Psalms 12:5“എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം 2 ഇപ്പോൾ ഞാൻ എഴുന്നേല്‍ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ 2 ഞാൻ സംരക്ഷിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
Psalms 35:10“യഹോവേ, അങ്ങേക്കു തുല്യൻ ആര്‍? 2 എളിയവനെ തന്നിലും ബലമേറിയവന്‍റെ കൈയിൽനിന്നും 1 എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്‍റെ കൈയിൽനിന്നും 2 അവിടുന്ന് രക്ഷിക്കുന്നു” എന്നു എന്‍റെ അസ്ഥികൾ എല്ലാം പറയും. 1
Psalms 59:3ഇതാ, അവർ എന്‍റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു; 2 യഹോവേ, ബലവാന്മാർ എന്‍റെ നേരെ കൂട്ടം കൂടുന്നത് 2 എന്‍റെ അതിക്രമം നിമിത്തമല്ല, എന്‍റെ പാപം ഹേതുവായിട്ടുമല്ല. 1
Psalms 140:5ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; 2 വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; 2 അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ. 1
Proverbs 22:16ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും 2 ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും. 1