സങ്കീർത്തനങ്ങൾ 101:8
യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയുംവരെ 2 ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Read all of സങ്കീർത്തനങ്ങൾ 101
Cross References
Psalms 46:4ഒരു നദി ഉണ്ട്; അതിന്‍റെ തോടുകൾ ദൈവനഗരത്തെ, 2 അത്യുന്നതന്‍റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു. 1
Psalms 48:8നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, 2 നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ കണ്ടിരിക്കുന്നു; 2 ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. സേലാ. 1
Psalms 92:10എങ്കിലും എന്‍റെ ശക്തി + 92:10 ശക്തി കൊമ്പ് അങ്ങ് കാട്ടുപോത്തിന്‍റെ ശക്തിക്ക് തുല്യം + 92:10 ശക്തിക്ക് തുല്യം കൊമ്പ് പോലെ ഉയർത്തുന്നു; 2 അവിടുന്ന് എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു + 92:10 അവിടുന്ന് എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു. 1
Proverbs 16:12ദുഷ്ടത പ്രവർത്തിക്കുന്നത് രാജാക്കന്മാർക്ക് വെറുപ്പ്; 2 നീതികൊണ്ടല്ലയോ സിംഹാസനം സ്ഥിരപ്പെടുന്നത്. 1
Proverbs 20:26ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; 2 അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. 1
Hosea 9:3അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല; 2 എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകുകയും 2 അശ്ശൂരിൽവച്ച് മലിനമായത് + 9:3 മലിനമായത് മോശെയുടെ ന്യായപ്രമാണപ്രകാരം ചില ഭക്ഷണവസ്തുക്കള്‍ അശുദ്ധമായതിനാല്‍ ഭക്ഷിക്കുവാന്‍ പാടുള്ളതല്ല. തിന്നുകയും ചെയ്യും. 1