The Bible Software
bible.softwarePsalmsPsalms 102 › Psalms 102:13

Psalms 102:13

അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; 2 അവളോടു കൃപ കാണിക്കുവാനുള്ള കാലം, 2 അതേ, അതിനുള്ള സമയം വന്നിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Thou shalt arise, and have mercy upon Zion: for the time to favour her, yea, the set time, is come.

In Context

12യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ; 2 അങ്ങേയുടെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. 1

14അങ്ങേയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും 2 അവളുടെ പൂഴിയോട് അലിവും തോന്നുന്നു. 1

Read all of Psalms 102

Cross References

Ezra 1:1യഹോവ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പാർസിരാജാവായ കോരെശിന്‍റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്‍റെ മനസ്സ് ഉണർത്തിയിട്ട്, അവൻ തന്‍റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി എല്ലാവരേയും അറിയിച്ചത് എന്തെന്നാൽ:

Psalms 44:26ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കേണമേ; 2 അങ്ങേയുടെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ.

Psalms 69:35ദൈവം സീയോനെ രക്ഷിക്കും; കർത്താവ് യെഹൂദാനഗരങ്ങളെ പണിയും; 2 അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും. 1

Psalms 90:2പർവ്വതങ്ങൾ ഉണ്ടായതിനും 2 അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ് 2 അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. 1

Psalms 135:13യഹോവേ, അങ്ങേയുടെ നാമം ശാശ്വതമായും 2 യഹോവേ, അങ്ങേയുടെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു. 1

Isaiah 40:2യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു: 2 അവളുടെ യുദ്ധസേവ കഴിഞ്ഞും 1 അവളുടെ അകൃത്യം മോചിക്കപ്പെട്ടും 2 അവൾ തന്‍റെ സകലപാപങ്ങൾക്കും പകരം 1 യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു 2 എന്നു അവളോടു വിളിച്ചുപറയുവിൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Psalms 102:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← Psalms 102:12Psalms 102Psalms 102:14 →