The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 102 › സങ്കീർത്തനങ്ങൾ 102:6

സങ്കീർത്തനങ്ങൾ 102:6

ഞാൻ മരുഭൂമിയിലെ വേഴാമ്പൽ + 102:6 വേഴാമ്പൽ കഴുകന്‍ അല്ലെങ്കില്‍ മൂങ്ങ പോലെ ആകുന്നു; 2 ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ. 1

ബൈബിൾ (മലയാളം)

In The King James Version

I am like a pelican of the wilderness: I am like an owl of the desert.

In Context

5എന്‍റെ ഞരക്കത്തിന്‍റെ ഒച്ചനിമിത്തം 2 എന്‍റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. 1

7ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു; 2 വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു. 1

Read all of സങ്കീർത്തനങ്ങൾ 102

Cross References

Leviticus 11:16പുള്ള്, കടൽകാക്ക, അതത് വിധം പ്രാപ്പിടിയൻ,

Job 30:29ഞാൻ കുറുക്കന്മാർക്ക് സഹോദരനും 2 ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു. 1

Isaiah 38:14മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു + 38:14 ചിലച്ചു നിലവിളിച്ചു. ; 2 ഞാൻ പ്രാവുപോലെ കുറുകി 1 എന്‍റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; 2 യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; അങ്ങ് എനിക്ക് ഇടനില്‍ക്കേണമേ. 1

Zephaniah 2:14അതിന്‍റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; 2 അതിന്‍റെ മകുടങ്ങളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; 1 കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! 2 ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 102:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 102:5സങ്കീർത്തനങ്ങൾ 102സങ്കീർത്തനങ്ങൾ 102:7 →