സങ്കീർത്തനങ്ങൾ 102:7
ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു; 2 വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
I watch, and am as a sparrow alone upon the house top.
In Context
Read all of സങ്കീർത്തനങ്ങൾ 102
Cross References
Deuteronomy 28:66നിന്‍റെ ജീവൻ ഏതു നിമിഷവും എടുക്കപ്പെടാം; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
Job 30:29ഞാൻ കുറുക്കന്മാർക്ക് സഹോദരനും 2 ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു. 1
Psalms 38:11എന്‍റെ സ്നേഹിതന്മാരും സഖാക്കളും എന്‍റെ ബാധ കണ്ടു അകന്ന് നില്ക്കുന്നു; 2 എന്‍റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു. 1
Psalms 130:6ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, 2 അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ 2 എന്‍റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. 1
Mark 14:33പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിക്കുവാനും വ്യാകുലപ്പെടുവാനും തുടങ്ങി: