The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 102 › സങ്കീർത്തനങ്ങൾ 102:8

സങ്കീർത്തനങ്ങൾ 102:8

എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; 2 എന്നോട് ചീറുന്നവർ എന്‍റെ പേര് ചൊല്ലി ശപിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Mine enemies reproach me all the day; and they that are mad against me are sworn against me.

In Context

7ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു; 2 വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു. 1

9ഞാൻ അപ്പം പോലെ ചാരം തിന്നുന്നു; 2 എന്‍റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; 1

Read all of സങ്കീർത്തനങ്ങൾ 102

Cross References

Psalms 31:11എന്‍റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; 2 എന്‍റെ അയല്‍ക്കാർക്ക് അതിനിന്ദിതൻ തന്നെ; 1 എന്‍റെ മുഖപരിചയക്കാർക്ക് ഞാൻ ഭയഹേതുവാകുന്നു. 2 എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു. 1

Psalms 55:3അവർ എന്‍റെ മേൽ നീതികേട് ചുമത്തുന്നു; 2 കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു. 1

Psalms 69:20നിന്ദ എന്‍റെ ഹൃദയത്തെ തകർത്തു, 2 ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; 1 ആർക്കെങ്കിലും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; 2 ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. 1

Psalms 89:51യഹോവേ, അങ്ങേയുടെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; 2 അവർ അങ്ങേയുടെ അഭിഷിക്തന്‍റെ കാലടികളെ നിന്ദിക്കുന്നു. 1

Jeremiah 29:22“ബാബേൽരാജാവ് തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ” എന്നു ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലി പറയും.

Acts 7:54ഇതു കേട്ടപ്പോൾ ന്യായാധിപസംഘത്തിലുള്ളവർ കോപപരവശരായി അവന്‍റെനേരെ പല്ലുകടിച്ചു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 102:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 102:7സങ്കീർത്തനങ്ങൾ 102സങ്കീർത്തനങ്ങൾ 102:9 →