സങ്കീർത്തനങ്ങൾ 103:1
എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 എന്‍റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. 1
ബൈബിൾ (മലയാളം)
In The King James Version
Bless the LORD, O my soul: and all that is within me, bless his holy name.
In Context
2എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്. 1
Read all of സങ്കീർത്തനങ്ങൾ 103
Cross References
Psalms 57:7എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; 2 ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; 2 ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും. 1
Psalms 86:12എന്‍റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; 2 അങ്ങേയുടെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും. 1
Psalms 103:22ദൈവത്തിന്‍റെ അധികാരത്തിന്‍റെ കീഴിലുള്ള 2 കർത്താവിന്‍റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; 1 എൻ മനമേ, യഹോവയെ വാഴ്ത്തുക.
Psalms 111:1യഹോവയെ സ്തുതിക്കുവിൻ. 1 ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും 2 പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും. 1
Psalms 145:1എന്‍റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; 2 ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. 1
Isaiah 6:3ഒരുത്തനോട് ഒരുത്തൻ; 1 “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; 2 സർവ്വഭൂമിയും അവിടുത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു” എന്നു ആർത്തു പറഞ്ഞു.