The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 103 › സങ്കീർത്തനങ്ങൾ 103:22

സങ്കീർത്തനങ്ങൾ 103:22

ദൈവത്തിന്‍റെ അധികാരത്തിന്‍റെ കീഴിലുള്ള 2 കർത്താവിന്‍റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; 1 എൻ മനമേ, യഹോവയെ വാഴ്ത്തുക.

ബൈബിൾ (മലയാളം)

In The King James Version

Bless the LORD, all his works in all places of his dominion: bless the LORD, O my soul.

In Context

21ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി 2 അവിടുത്തെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ; 1

Read all of സങ്കീർത്തനങ്ങൾ 103

Cross References

Psalms 104:1എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 എന്‍റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ; 2 മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു; 1

Psalms 145:10യഹോവേ, അങ്ങേയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും; 2 അങ്ങേയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും. 1

Psalms 146:1യഹോവയെ സ്തുതിക്കുവിൻ; 1 എൻ മനമേ, യഹോവയെ സ്തുതിക്കുക. 1

Psalms 148:3സൂര്യചന്ദ്രന്മാരേ അവിടുത്തെ സ്തുതിക്കുവിൻ; 2 പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവിടുത്തെ സ്തുതിക്കുവിൻ. 1

Isaiah 42:10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും 2 അവയിലെ നിവാസികളും ആയുള്ളവരേ, 1 യഹോവയ്ക്ക് ഒരു പുതിയ പാട്ടും 2 ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ. 1

Isaiah 44:23ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു 2 ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ; 1 പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ, 2 പൊട്ടിയാർക്കുവിൻ; 1 യഹോവ യാക്കോബിനെ വീണ്ടെടുത്തു 2 യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 103:22

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 103:21സങ്കീർത്തനങ്ങൾ 103