The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 103 › സങ്കീർത്തനങ്ങൾ 103:9

സങ്കീർത്തനങ്ങൾ 103:9

ദൈവം എല്ലായ്‌പ്പോഴും ഭർത്സിക്കുകയില്ല; 2 എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല. 1

ബൈബിൾ (മലയാളം)

In The King James Version

He will not always chide: neither will he keep his anger for ever.

In Context

8യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; 2 ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ. 1

10ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; 2 നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല. 1

Read all of സങ്കീർത്തനങ്ങൾ 103

Cross References

Psalms 30:5അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു; 2 അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്; 1 സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; 2 ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു. 1

Isaiah 57:16ഞാൻ എന്നേക്കും വാദിക്കുകയില്ല; 2 എല്ലായ്‌പ്പോഴും കോപിക്കുകയുമില്ല; 1 അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും 2 എന്‍റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ. 1

Jeremiah 3:12“നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക: 1 'വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരുക’ 2 എന്നു യഹോവയുടെ അരുളപ്പാടു. 1 ഞാൻ നിങ്ങളോടു കോപം കാണിക്കുകയില്ല; 2 ഞാൻ കരുണയുള്ളവൻ; 1 എന്നേക്കും കോപം സംഗ്രഹിക്കുകയുമില്ല” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

Micah 7:18അകൃത്യം ക്ഷമിക്കുകയും 2 തന്‍റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട് 1 അതിക്രമം മോചിക്കുകയും ചെയ്യുന്ന 2 അങ്ങേയോട് സമനായ ദൈവം ആരുള്ളു? 1 അവിടുന്ന് എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല; 2 ദയയിൽ അല്ലയോ അവിടുത്തേക്ക് പ്രസാദമുള്ളത്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 103:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 103:8സങ്കീർത്തനങ്ങൾ 103സങ്കീർത്തനങ്ങൾ 103:10 →