സങ്കീർത്തനങ്ങൾ 104:1
എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 എന്‍റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ; 2 മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു; 1
ബൈബിൾ (മലയാളം)
In The King James Version
In Context
Read all of സങ്കീർത്തനങ്ങൾ 104
Cross References
Psalms 29:1സ്വര്‍ഗീയ ദൂതന്മാരെ, യഹോവയ്ക്ക് കൊടുക്കുവിൻ, 2 യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ. 1
Psalms 95:3യഹോവ മഹാദൈവമല്ലോ; 2 അവിടുന്ന് സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. 1
Psalms 103:1എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 എന്‍റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. 1
Psalms 104:35പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; 2 ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; 1 എൻ മനമേ, യഹോവയെ വാഴ്ത്തുക; 1 യഹോവയെ സ്തുതിക്കുവിൻ.
Isaiah 59:17അവിടുന്ന് നീതി ഒരു കവചംപോലെ ധരിച്ചു, 2 രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു; 1 അവിടുന്ന് പ്രതികാരവസ്ത്രങ്ങൾ ഉടുത്തു, 2 തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു. 1
Jeremiah 32:17“അയ്യോ, യഹോവയായ കർത്താവേ, അവിടുത്തെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; അങ്ങേക്ക് അസാദ്ധ്യമായത് ഒന്നുമില്ല.