സങ്കീർത്തനങ്ങൾ 104:18
ഉയർന്നമലകൾ കാട്ടാടുകൾക്കും 2 പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The high hills are a refuge for the wild goats; and the rocks for the conies.
In Context
17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; 2 പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു. 1
19കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; 2 സൂര്യൻ തന്‍റെ അസ്തമയം അറിയുന്നു. 1
Read all of സങ്കീർത്തനങ്ങൾ 104
Cross References
Leviticus 11:5കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പ് പിളർന്നതല്ലായ്കയാൽ അത് നിങ്ങൾക്ക് അശുദ്ധം.
1 Samuel 24:2അപ്പോൾ ശൗല്‍ എല്ലാ യിസ്രായേലിൽ നിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരം പേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്‍റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു.
Proverbs 30:26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും 2 അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. 1