The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 104 › സങ്കീർത്തനങ്ങൾ 104:22

സങ്കീർത്തനങ്ങൾ 104:22

സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; 2 അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The sun ariseth, they gather themselves together, and lay them down in their dens.

In Context

21ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; 2 അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു. 1

23മനുഷ്യൻ തന്‍റെ പണിക്കായി പുറപ്പെടുന്നു; 2 സന്ധ്യവരെയുള്ള തന്‍റെ വേലയ്ക്കായി തന്നെ. 1

Read all of സങ്കീർത്തനങ്ങൾ 104

Cross References

Job 24:13“ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു; 2 അതിന്‍റെ വഴികളെ അറിയുന്നില്ല; 2 അതിന്‍റെ പാതകളിൽ നടക്കുന്നതുമില്ല. 1

Nahum 3:17നിന്‍റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും 2 നിന്‍റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ 1 മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽക്കൂട്ടംപോലെയും ആകുന്നു; 2 സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; 2 അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 104:22

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 104:21സങ്കീർത്തനങ്ങൾ 104സങ്കീർത്തനങ്ങൾ 104:23 →