The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 104 › സങ്കീർത്തനങ്ങൾ 104:32

സങ്കീർത്തനങ്ങൾ 104:32

കർത്താവ് ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു; 2 അവിടുന്ന് മലകളെ തൊടുന്നു, അവ പുകയുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He looketh on the earth, and it trembleth: he toucheth the hills, and they smoke.

In Context

31യഹോവയുടെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ; 2 യഹോവ തന്‍റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ. 1

33എന്‍റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; 2 ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിന് കീർത്തനം പാടും. 1

Read all of സങ്കീർത്തനങ്ങൾ 104

Cross References

Exodus 19:18യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അത് മുഴുവനും പുകകൊണ്ട് മൂടി; അതിന്‍റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി + 19:18 പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി എല്ലാ ജനവും ഏറ്റവും കുലുങ്ങി.

Psalms 77:16ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു, 2 സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു, 2 ആഴികളും വിറച്ചുപോയി. 1

Psalms 97:4ദൈവത്തിന്‍റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; 1 ഭൂമി അത് കണ്ടു വിറയ്ക്കുന്നു. 1

Psalms 144:5യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; 2 പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. 1

Jeremiah 4:23ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; 2 ഞാൻ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു. 1

Amos 8:8“അതുനിമിത്തം ഭൂമി നടുങ്ങുകയും 2 അതിൽ വസിക്കുന്ന ഏവനും ഭ്രമിച്ചുപോകുകയും ചെയ്യുകയില്ലയോ? 1 അത് മുഴുവനും നീലനദിപോലെ പൊങ്ങും; 2 മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 104:32

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 104:31സങ്കീർത്തനങ്ങൾ 104സങ്കീർത്തനങ്ങൾ 104:33 →