The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 104 › സങ്കീർത്തനങ്ങൾ 104:34

സങ്കീർത്തനങ്ങൾ 104:34

എന്‍റെ ധ്യാനം അവിടുത്തേയ്ക്ക് പ്രസാദകരമായിരിക്കട്ടെ; 2 ഞാൻ യഹോവയിൽ സന്തോഷിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

My meditation of him shall be sweet: I will be glad in the LORD.

In Context

33എന്‍റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; 2 ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിന് കീർത്തനം പാടും. 1

35പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; 2 ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; 1 എൻ മനമേ, യഹോവയെ വാഴ്ത്തുക; 1 യഹോവയെ സ്തുതിക്കുവിൻ.

Read all of സങ്കീർത്തനങ്ങൾ 104

Cross References

Psalms 1:2യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് 2 അവിടുത്തെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. 1

Psalms 32:11നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുവിൻ; 2 ഹൃദയപരമാർത്ഥികൾ എല്ലാവരുമേ, ഘോഷിച്ചുല്ലസിക്കുവിൻ.

Psalms 63:5എന്‍റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും 2 രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ 1

Psalms 105:3ദൈവത്തിന്‍റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ; 2 യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. 1

Psalms 119:111ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ എന്‍റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; 2 അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. 1

Psalms 119:167എന്‍റെ മനസ്സ് അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; 2 അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 104:34

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 104:33സങ്കീർത്തനങ്ങൾ 104സങ്കീർത്തനങ്ങൾ 104:35 →