The Bible Software
bible.softwarePsalmsPsalms 107 › Psalms 107:21

Psalms 107:21

അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും 2 മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

Oh that men would praise the LORD for his goodness, and for his wonderful works to the children of men!

In Context

20ദൈവം തന്‍റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; 2 അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു. 1

22അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും 2 സംഗീതത്തോടുകൂടി ദൈവത്തിന്‍റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ. 1

Read all of Psalms 107

Cross References

Psalms 66:5വന്ന് ദൈവത്തിന്‍റെ പ്രവൃത്തികളെ നോക്കുവിൻ; 2 ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്‍റെ പ്രവൃത്തിയിൽ ഭയങ്കരൻ. 1

Psalms 107:15അവർ യഹോവയെ, അവിടുത്തെ നന്മയെചൊല്ലിയും 2 മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. 1

Luke 17:18യെഹൂദനല്ലാത്ത ഈ മനുഷ്യൻ മാത്രമാണ് ദൈവത്തിന് മഹത്വം കൊടുക്കുവാൻ മടങ്ങിവന്നത്;

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Psalms 107:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← Psalms 107:20Psalms 107Psalms 107:22 →