The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 107 › സങ്കീർത്തനങ്ങൾ 107:3

സങ്കീർത്തനങ്ങൾ 107:3

ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ 2 കർത്താവിന്‍റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

And gathered them out of the lands, from the east, and from the west, from the north, and from the south.

In Context

2യഹോവ വൈരിയുടെ കയ്യിൽനിന്ന് വീണ്ടെടുക്കുകയും 2 കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള 1

4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; 2 പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. 1

Read all of സങ്കീർത്തനങ്ങൾ 107

Cross References

Deuteronomy 30:3ദൈവമായ യഹോവ നിന്‍റെ സ്ഥിതി മാറ്റുകയും നിന്നോട് മനസ്സലിഞ്ഞ് നിങ്കലേക്കു തിരിയുകയും നിന്നെ ചിതറിച്ചിരുന്ന സകല ജനതകളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.

Isaiah 11:11ആ നാളിൽ കർത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും + 11:11 സമുദ്രത്തിലെ ദ്വീപുകളിൽനിന്നും പുരാതന ചരിത്രത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് ദൂരെയുള്ള രാജ്യങ്ങളെയാണ് വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. 1

Isaiah 49:12ഇതാ, ഇവർ ദൂരത്തുനിന്നും 2 ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും 2 ഇവർ അസ്വാന്‍ + 49:12 അസ്വാന്‍ സിനിംദേശത്തുനിന്നും വരുന്നു.” 1

Isaiah 56:8ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടുതന്നെ, 2 ‘ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും’” എന്നു 1 യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ശേഖരിക്കുന്ന 2 ദൈവമായ യഹോവയുടെ അരുളപ്പാടു. 1 ദുഷ്ടനേതാക്കൾക്കുള്ള താക്കീത് 1

Jeremiah 31:8ഞാൻ അവരെ വടക്കുദേശത്തുനിന്ന് വരുത്തുകയും 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും 1 അവരോടുകൂടി കുരുടനെയും മുടന്തനെയും 2 ഗർഭിണിയെയും നോവുകിട്ടിയവളെയും 1 എല്ലാം ശേഖരിക്കുകയും ചെയ്യും; 2 അങ്ങനെ വലിയ ഒരു സംഘം ഇവിടേക്ക് മടങ്ങിവരും. 1

Ezekiel 20:34“ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജനതകളിൽനിന്നു പുറപ്പെടുവിക്കുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 107:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 107:2സങ്കീർത്തനങ്ങൾ 107സങ്കീർത്തനങ്ങൾ 107:4 →