സങ്കീർത്തനങ്ങൾ 108:3
യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; 2 ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം പാടും. 1
ബൈബിൾ (മലയാളം)
In The King James Version
I will praise thee, O LORD, among the people: and I will sing praises unto thee among the nations.
In Context
2വീണയും കിന്നരവുമേ, ഉണരുവിൻ; 2 അതിരാവിലെ ഞാൻ തന്നെ ഉണരും. 1
4അങ്ങേയുടെ ദയ ആകാശത്തിന് മീതെ വലുതാകുന്നു; 2 അങ്ങേയുടെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. 1
Read all of സങ്കീർത്തനങ്ങൾ 108
Cross References
Psalms 22:22ഞാൻ തിരുനാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും; 2 സഭാമദ്ധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും. 1
Psalms 96:10“യഹോവ വാഴുന്നു; 2 ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; 2 അവിടുന്ന് ജനതകളെ നേരോടെ വിധിക്കും” എന്നു ജനതകളുടെ ഇടയിൽ പറയുവിൻ. 1
Psalms 138:4യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും 2 അങ്ങേയുടെ വായിലെ വചനങ്ങൾ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും. 1
Zephaniah 3:20ആ കാലത്ത് ഞാൻ നിങ്ങളെ വരുത്തുകയും, 2 ഞാൻ നിങ്ങളെ ശേഖരിക്കുകയും ചെയ്യും; 1 നിങ്ങളുടെ കൺമുൻപിൽ ഞാൻ 2 നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ 1 ഞാൻ നിങ്ങളെ ഭൂമിയിലെ സകലജനതകളുടെയും ഇടയിൽ 2 കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്ന് 2 യഹോവ അരുളിച്ചെയ്യുന്നു.