സങ്കീർത്തനങ്ങൾ 111:8
അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; 2 അവ വിശ്വസ്തതയോടും നേരോടുംകൂടി അനുഷ്ഠിക്കപ്പെടുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They stand fast for ever and ever, and are done in truth and uprightness.
In Context
Read all of സങ്കീർത്തനങ്ങൾ 111
Cross References
Psalms 19:9യഹോവാഭക്തി നിർമ്മലമായത്; 2 അത് എന്നേക്കും നിലനില്ക്കുന്നു; 1 യഹോവയുടെ വിധികൾ സത്യമാകുന്നു; 2 അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു. 1
Psalms 119:127അതുകൊണ്ട് അങ്ങേയുടെ കല്പനകൾ 2 എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. 1
Matthew 5:18സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും പൂർത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
Romans 7:12ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ.