The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 112 › സങ്കീർത്തനങ്ങൾ 112:4

സങ്കീർത്തനങ്ങൾ 112:4

നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; 2 അവൻ + 112:4 അവൻ ദൈവം കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Unto the upright there ariseth light in the darkness: he is gracious, and full of compassion, and righteous.

In Context

3ഐശ്വര്യവും സമ്പത്തും അവന്‍റെ വീട്ടിൽ ഉണ്ടാകും; 2 അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു. 1

5കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; 2 വിവേകത്തോടെ അവൻ തന്‍റെ കാര്യം നടത്തും. 1

Read all of സങ്കീർത്തനങ്ങൾ 112

Cross References

Job 11:17നിന്‍റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; 2 ഇരുൾ പ്രഭാതംപോലെയാകും. 1

Job 29:3അന്നു അവിടുത്തെ ദീപം എന്‍റെ തലയ്ക്കുമീതെ പ്രകാശിച്ചു; 2 അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു. 1

Psalms 97:11നീതിമാന് വെളിച്ചം പ്രകാശിക്കുന്നു + 97:11 നീതിമാന് വെളിച്ചം പ്രകാശിക്കുന്നു നീതിമാന് വെളിച്ചം വിതക്കപ്പെടുന്നു പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും. 1

Psalms 116:5യഹോവ കൃപയും നീതിയും ഉള്ളവൻ; 2 നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ. 1

Proverbs 21:21നീതിയും ദയയും പിന്തുടരുന്നവൻ 2 ജീവനും നീതിയും മാനവും കണ്ടെത്തും. 1

Isaiah 58:8അപ്പോൾ നിന്‍റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; 2 നിന്‍റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും + 58:8 പൊറുതിവരും സൗഖ്യം വരും. ; 1 നിന്‍റെ നീതി നിനക്കു മുമ്പായി നടക്കും; 2 യഹോവയുടെ മഹത്ത്വം നിന്‍റെ പിൻപട ആയിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 112:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 112:3സങ്കീർത്തനങ്ങൾ 112സങ്കീർത്തനങ്ങൾ 112:5 →